tag:blogger.com,1999:blog-5353553448337989892.post4094147179976037465..comments2018-09-05T14:41:46.187+03:00Comments on പേടിരോഗയ്യര്‍ C.B.I: കുളിതെറ്റിയ ശോശാമ്മപേടിരോഗയ്യര് C.B.Ihttp://www.blogger.com/profile/16299737457676978756noreply@blogger.comBlogger31125tag:blogger.com,1999:blog-5353553448337989892.post-31202942204263514162016-05-16T16:36:13.073+03:002016-05-16T16:36:13.073+03:00ഹാ ഹാ ഹാ.ചിരിപ്പിച്ചു.ഹാ ഹാ ഹാ.ചിരിപ്പിച്ചു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-83101204103620628982011-11-17T08:23:45.295+03:002011-11-17T08:23:45.295+03:00"കേരളമെന്നുകേള്‍ക്കുമ്പോള്‍ മണ്ഢരി പിടിച്ച ഒണ..."കേരളമെന്നുകേള്‍ക്കുമ്പോള്‍ മണ്ഢരി പിടിച്ച ഒണക്കത്തേങ്ങകളിലുമുപരി ശരാശരിയൊരു മലയാളിയുടെ മനസ്സില്‍ ഇന്ന് ഓടിയെത്തുന്നത് ശാന്തസുന്ദരമായ ബിവറേജ് കോര്‍പ്പറേഷനും കളകളകുളകുളം പൊഴിച്ചുകൊണ്ട് സ്പിരിറ്റുകളൊഴുകുന്ന കള്ളുഷാപ്പുകളും സന്ധ്യമയങ്ങും നേരത്തെ ഇളം ചാരായ വാറ്റലില്‍ നിന്നുയരുന്ന പരിമളങ്ങളുമെല്ലാമാണ്‍് .... "

ഹഹഹഹഹ , ചിരിച്ചു വയറു വേദനിക്കുന്നു. സദാചാരക്കുഴമ്പും വിയര്പും ചേര്‍ന്ന മണവും കൂടെയായാല്‍ ബഹുകേമം!dreamerhttps://www.blogger.com/profile/00213739151165126571noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-5608460668782034972011-03-13T14:05:30.130+03:002011-03-13T14:05:30.130+03:00പുതിയത് ഒന്നും ഇല്ലേ ഇവിടേക്ക്പുതിയത് ഒന്നും ഇല്ലേ ഇവിടേക്ക്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-19015098754325350062011-01-19T09:40:36.323+03:002011-01-19T09:40:36.323+03:00"കുളിതെറ്റിയ ശോശാമ്മ"
ഇന്ന് ഇങ്ങനെയുള്ള ..."കുളിതെറ്റിയ ശോശാമ്മ"
ഇന്ന് ഇങ്ങനെയുള്ള ഹെഡ്ഡിങ് കണ്ടാൽ ഒരു ബ്ലോഗർക്കറിയാം ഇത് ‘അമ്മാമയെ പറ്റിക്കാൻ’ ഉള്ള ഒരടവാണെന്ന്.
എന്നാലും ഓപ്പൺ ചെയ്യും. കാരണം അവനറിയനം തെറ്റിയതെങ്ങനെയെന്ന്.

മുമ്പെ വായിച്ചിരുന്നു. കമന്റെഴുതാഞ്ഞതെന്തെ അറിയില്ല.

അല്ല ഈ കുറ്റന്വേഷകന് മറ്റു വാഹനങ്ങളോടിത്ര പേടി എന്ത്യേ?

ഇപ്പൊ പുതിയ കേസൊന്നും അയാളെ ഏല്പിച്ച് കാണുന്നില്ല.

സമയക്കുറവ് അല്ല്യോ?

ഇവിടെ സുഖം.
അവിടത്തെ ദുഖം അനുഭവിക്കാൻ അടുത്ത മാസം ഞാനും ഓട്ടോ പിടിക്കുന്നുണ്ട്.

അപ്പൊ പിന്നെ....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-70241580989265537082011-01-09T09:47:34.679+03:002011-01-09T09:47:34.679+03:00പോസ്റ്റ്നന്നായിട്ടുണ്ട്..
പിന്നെ “സര്‍വ്വശ്രീ“ എന്‍...പോസ്റ്റ്നന്നായിട്ടുണ്ട്..
പിന്നെ “സര്‍വ്വശ്രീ“ എന്ന പ്രയോഗം, ഒരാളെ മാത്രം ഉദ്ദേശിച്ചു വിശേഷിപ്പിക്കുമ്പോള്‍ ചേര്‍ക്കാമോ..?.ഒരാള്‍ മാത്രമെങ്കില്‍ “ശ്രീ”, “ശ്രീമാന്‍”-ഇവയാണു ശരി.ആശംസകള്‍...!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-62314361543416811692010-10-19T12:51:39.758+03:002010-10-19T12:51:39.758+03:00ഇത് ശിക്കാരി ശംഭുവിന്റെ രണ്ടാം ജന്മമാണോ?
തേടിയ വള്...ഇത് ശിക്കാരി ശംഭുവിന്റെ രണ്ടാം ജന്മമാണോ?
തേടിയ വള്ളി കാലില്‍ ചുറ്റി എന്നു പറഞ്ഞപോലെ...
ഏതയലും ഉഗ്രന്‍ അന്വേഷണം തന്നെ..നന്നായിട്ടുണ്ട്...അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-85624963661184730212010-09-28T20:41:56.136+03:002010-09-28T20:41:56.136+03:00കുളിതെറ്റിയ ശോശാമ്മയെ കളിയറിഞ്ഞുകൂടാത്ത സി.ബി.ഐ. ക...കുളിതെറ്റിയ ശോശാമ്മയെ കളിയറിഞ്ഞുകൂടാത്ത സി.ബി.ഐ. കണ്ടുപിടിക്കുന്നത് അപാര വിദ്യ തന്നെ. ആട്ടെ, എന്റെ ഒരു പ്രശ്നം തീർക്കാൻ ‘അങ്ങേരെ’ ഒന്നു വിളിപ്പിക്കാമോ? ഒഴുക്കിനൊപ്പം ആനുകാലികരംഗങ്ങൾ കൂടി രസാവഹമായി കാണിക്കുന്ന രീതി വളരെ നല്ലതായി. ആശംസകൾ.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-40498081729134284452010-09-28T13:18:26.295+03:002010-09-28T13:18:26.295+03:00മേലില്‍ ഒരു പെണ്ണിനും കുളി തെറ്റാതിരിക്കട്ടെ!മേലില്‍ ഒരു പെണ്ണിനും കുളി തെറ്റാതിരിക്കട്ടെ!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-470176174995367172010-09-21T15:16:12.842+03:002010-09-21T15:16:12.842+03:00ശോശാമയുടെ അടുത്ത് ഞാൻ ആദ്യമായിട്ടാണ്. സോറി, ഇവിട...ശോശാമയുടെ അടുത്ത് ഞാൻ ആദ്യമായിട്ടാണ്. സോറി, ഇവിടെ ആദ്യമായിട്ടാണ്. സിബിഐ കഥകൾ ധാരളമുണ്ടല്ലോ പേടിരോഗയ്യരെ.

ഇങ്ങനെയുള്ള നാല് ഹെഡിങ്ങുകൾ കിട്ടാൻ എന്തോ ചെയ്യണം?.

നമ്മുക്ക് കാണാം, കണേണ്ടി വരും.സി.ഐ.ഡി മൂസhttps://www.blogger.com/profile/03070030999673365752noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-69748903927259565982010-09-21T08:13:26.954+03:002010-09-21T08:13:26.954+03:00കുമാര്‍ ജീ :- ഹിഹി ഇച്ചിരിയൊക്കെ ... നന്ദി
കണ്ണ...കുമാര്‍ ജീ :- ഹിഹി ഇച്ചിരിയൊക്കെ ... നന്ദി

കണ്ണൂര്‍ മച്ചൂ :- ഹിഹി ... പറഞ്ഞോളൂ പറഞ്ഞോളൂ ..... നന്ദി

കാച്ചറഗോടാ :- ഗൊച്ചു ഗള്ളാ ... നന്ദി

ജിഷാദ് :- നന്ദി

വാഴക്കോടന്‍ ജീ :- നന്ദി

ഒഴാക്കന് :- ഹഹഹ .... നന്ദി

ശ്രീക്കുട്ടന് :- നന്ദി

ഹംസാജീ :- സി.ബി.ഐക്കു ഡമ്മിയിട്ടു പരീക്ഷിക്കാന്‍ ഒരാളു വേണം ... :) ഹഹ ... നന്ദി

ബിലാത്തിപ്പട്ടണം ജീ :- നന്ദി :)പേടിരോഗയ്യര്‍ C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-59941983309204216042010-09-21T07:52:21.809+03:002010-09-21T07:52:21.809+03:00ബഷീര്‍ ജീ:- ആദ്യ അഭിപ്രായത്തിനു പ്രത്യേക നന്ദി അറി...ബഷീര്‍ ജീ:- ആദ്യ അഭിപ്രായത്തിനു പ്രത്യേക നന്ദി അറിയിക്കുന്നു .

ഞാന്‍ :- നന്ദി

ചെറുവാടീ :- നന്ദി

അലിഭായ് :- വളരെ ശരിയാണു ... നന്ദി

എ.കെ ജീ :- ഹ ഹ ഹ അതെനിക്കിഷ്ടായി .. നന്ദി

റിയാസ് :- ഹി ഹി ... നന്ദി

പ്രണവം :- നന്ദിയുണ്ട് സുഹൃത്തേ

അരുണ്‍ :- ഹിഹി എല്ലാമൊരു ടെക്ക്നിക്കല്ലിയൊ .. നന്ദി

പട്ടേപ്പാടം ജീ :- തീര്‍ച്ച യായിട്ടും .... നന്ദിപേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-48706427876998791522010-09-21T02:17:00.780+03:002010-09-21T02:17:00.780+03:00ഇത് വല്ലാത്ത ഒരു CBI ആണല്ലോ ഗെഡീ...
ഇനിയും പോരട്ട...ഇത് വല്ലാത്ത ഒരു CBI ആണല്ലോ ഗെഡീ...
ഇനിയും പോരട്ടേ ഇതുപോലെ ചരിതങ്ങൾ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-90012966045297461382010-09-20T19:35:56.154+03:002010-09-20T19:35:56.154+03:00പേടിരോഗയ്യര്‍ അന്വേഷണത്തിന്റെ ഭാഗമായി ചുറ്റിക്കറങ...പേടിരോഗയ്യര്‍ അന്വേഷണത്തിന്റെ ഭാഗമായി ചുറ്റിക്കറങ്ങുന്നത് എവിടയൊ ഒക്കെ വെച്ച് കണ്ടിരുന്നു. ഇവിടെ എത്തിപ്പെടാന്‍ വൈകിപ്പോയി. കുറ്റവാളിയെ പിടിച്ച സ്ഥിതിക്ക് ഇനി എന്റെ സഹായം വേണ്ടി വരില്ല എന്നു കരുതുന്നു. എന്നെയും സി.ബി.ഐ യില്‍ എടുത്തു എന്നറിയിച്ചതില് സന്തോഷം ..

അരുണ്‍ കായംകുളം പറഞ്ഞ പോലെ ഹെഡിങ്ങും കേസിന്റെ വഴി ജനങ്ങല്‍ക്ക് മനസ്സിലാവാതിരിക്കാനുള്ള സി.ബി.ഐയുടെ ഒരു തന്ത്രമായിരുന്നു അല്ലെ.

പോസ്റ്റ് രസകരമായി. പലഭാഗങ്ങളും വായിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോയിരുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-39801664431920007342010-09-20T12:37:48.372+03:002010-09-20T12:37:48.372+03:00ഹ ഹ. അതു കൊള്ളാം മാഷേ.
സി ബി ഐ വീണ്ടുമെത്തുന്നു ...ഹ ഹ. അതു കൊള്ളാം മാഷേ.

സി ബി ഐ വീണ്ടുമെത്തുന്നു അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-76292218897159900312010-09-19T15:36:14.434+03:002010-09-19T15:36:14.434+03:00അരുണ്‍ പറഞ്ഞപോലെ,, ചുമ്മാ ഒറങ്ങി കിടന്നവനെ വിളിച്ച...അരുണ്‍ പറഞ്ഞപോലെ,, ചുമ്മാ ഒറങ്ങി കിടന്നവനെ വിളിച്ചു മാമം ഇല്ലാന്ന് പറഞ്ഞ പോലെഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-58648923109623085402010-09-19T14:50:28.673+03:002010-09-19T14:50:28.673+03:00നന്നായി :)നന്നായി :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-88886873226668846932010-09-18T14:21:09.414+03:002010-09-18T14:21:09.414+03:00രസകരമായി അവതരിപ്പിച്ചു...രസകരമായി അവതരിപ്പിച്ചു...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-63930399800585805562010-09-17T12:47:00.085+03:002010-09-17T12:47:00.085+03:00അരുണ്‍ പറഞ്ഞത് പോലെ മറ്റേടത്തേ ഹെഡിംഗ് ആയിപ്പോയി ....അരുണ്‍ പറഞ്ഞത് പോലെ മറ്റേടത്തേ ഹെഡിംഗ് ആയിപ്പോയി . ഒരു കുളി സീനെങ്കിലും ഉണ്ടാവും എന്നു പ്രതീക്ഷിച്ചു..... ഒന്നും കണ്ടില്ല... എന്നാലും കഥ നന്നായി രസിച്ചു.

അടുത്ത എപിസോടിലെങ്കിലും ശോശാമ്മയുടെ തെറ്റാത്ത കുളി സീന്‍ പ്രതീക്ഷിക്കുന്നു.

'കാച്ച'റഗോടന്കാച്ചറഗോടന്https://www.blogger.com/profile/03533963610259026532noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-46253589293675633692010-09-17T00:42:49.857+03:002010-09-17T00:42:49.857+03:00ഇഷ്ട്ടായി മച്ചൂ ഇഷ്ട്ടായി..
എന്നാലും അരുനേട്ടന്‍ പ...ഇഷ്ട്ടായി മച്ചൂ ഇഷ്ട്ടായി..
എന്നാലും അരുനേട്ടന്‍ പറഞ്ഞപോലെ സത്യസന്ധമായി പറഞ്ഞാല്‍.......!!

വേണ്ടം. കള്ളം പറയാം. ഹെഡിങ്ങും കലക്കി കേട്ടോ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-54111984516160922562010-09-16T19:12:45.317+03:002010-09-16T19:12:45.317+03:00ശോശാമ്മയുടെ ടൈം മാറ്റിയോ.? മിനിമോളുടെ ടൈം നാലുമണിത...ശോശാമ്മയുടെ ടൈം മാറ്റിയോ.? മിനിമോളുടെ ടൈം നാലുമണിതന്നെയല്ലേ ... തെക്കേതിലെ സുഹറയുടെ ടൈം എപ്പഴാ ... ആനിച്ചേച്ചി വീണ്ടും വന്നുതുടങ്ങിയോ ? ഹോ .... എല്ലാറ്റിനും മറുപടി പറഞ്ഞു പറഞ്ഞു മടുത്തു ..

കൊള്ളാം. സിബിഐ.ക്ക് ഇപ്പോ ധൈര്യമായല്ലോ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-23892500139247773782010-09-16T17:10:51.000+03:002010-09-16T17:10:51.000+03:00മിണ്ടാന്‍ പറ്റാതെ പലരും പലതും അടക്കിപ്പിക്കുകയാണ്....മിണ്ടാന്‍ പറ്റാതെ പലരും പലതും അടക്കിപ്പിക്കുകയാണ്. പെടിരോഗയ്യര് നന്നായി സുഹൃത്തെ. ഇനി അടുത്ത ഭാഗം അധികം വൈകാതെ പ്രതീക്ഷിക്കാമല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-15899569497646430802010-09-16T07:38:58.416+03:002010-09-16T07:38:58.416+03:00കഥ ഒക്കെ ഇഷ്ടായി, ബട്ട് മറ്റേടത്തേ ഹെഡിംഗായി പോയി(...കഥ ഒക്കെ ഇഷ്ടായി, ബട്ട് മറ്റേടത്തേ ഹെഡിംഗായി പോയി(സത്യസന്ധമായ അഭിപ്രായം)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-17343832910448963552010-09-16T06:26:13.145+03:002010-09-16T06:26:13.145+03:00I have posted comment for your latest post here in...I have posted comment for your latest post here in this blog... Please check as soon as your time permits...

http://enikkuthonniyathuitha.blogspot.com/

Thanks!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-21519042463627908832010-09-15T22:08:27.394+03:002010-09-15T22:08:27.394+03:00വലിച്ച് നീട്ടി വലിച്ച് നീട്ടി ഒരു സീരിയല്‍ പോലെയാക...വലിച്ച് നീട്ടി വലിച്ച് നീട്ടി ഒരു സീരിയല്‍ പോലെയാക്കരുത്...
ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു....റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5353553448337989892.post-19288705449523710292010-09-15T16:25:29.408+03:002010-09-15T16:25:29.408+03:00ശോശാമ്മയെ അടുത്ത ഭാഗത്തില്‍ പിടിച്ചാല്‍ മതിയായിരുന...ശോശാമ്മയെ അടുത്ത ഭാഗത്തില്‍ പിടിച്ചാല്‍ മതിയായിരുന്നു . അപ്പോള്‍ ചാനലും സി.ബി .ഐ യും ഒരുപോലായേനെ .സംഗതി കൊള്ളാം .അടുത്തതിനായി കാത്തിരിക്കാംAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.com